കംപ്യുട്ടര്‍, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് കോഴ്സുകളില്‍ എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് പരിശീലനം
പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. തികച്ചും സൗജന്യമായി നടത്തുന്ന കോഴ്സുകൾ ഈ മാസം തിരുവനന്തപുരത്ത് ആരംഭിക്കും